“പുലരിപ്പൂ പെണ്ണേ”, മഞ്ജുവിന് പിന്നാലെ മോഹന്‍ലാല്‍!

Last Modified തിങ്കള്‍, 23 മാര്‍ച്ച് 2015 (16:57 IST)


പ്രേക്ഷകര്‍ ഏറെ ആകാംഷയൊടെ കാത്തിരുന്ന. മോഹന്‍ലാലും മഞ്ജു വാര്യറും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന 'എന്നും എപ്പോഴും' എന്ന ചിത്രത്തിന്റെ പാട്ട് പുറത്തിറങ്ങി.ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് രഞ്ജന്‍ പ്രമോദാണ്.ചിത്രത്തില്‍ ഇന്നസെന്റ്, ലെന, റീനു മാത്യൂസ് എന്നിവരും പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ വനിതാ മാസികയുടെ റിപ്പോര്‍ട്ടറായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു അഭിഭാഷകയുടെ വേഷത്തിലാണ് മഞ്ജു വാര്യര്‍. വിദ്യാസാഗറാണ് സംഗീതം.യുവ ഛായാഗ്രാഹകന്‍ നീല്‍ ഡി കുഞ്ഞയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :