പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി 'മാവീരന്‍', മേക്കിങ് വീഡിയോയുമായി ശിവകാര്‍ത്തികേയന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 11 ഫെബ്രുവരി 2023 (14:55 IST)
ശിവകാര്‍ത്തികേയന്റെ 'മാവീരന്‍' ഒരുങ്ങുകയാണ്.മഡോണി അശ്വിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ഗാനം ഈയടുത്ത് ചിത്രീകരിച്ചു.

ഷോബി മാസ്റ്റര്‍ കൊറിയോഗ്രാഫ് ചെയ്ത ഗാനരംഗത്ത് 500 ഓളം കലാകാരന്മാര്‍ക്കൊപ്പം ശിവകാര്‍ത്തികേയന്‍ നൃത്തം ചെയ്തു.ഗാനം ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ മോക്കോബോട്ട് ക്യാമറ ഉപയോഗിച്ചു,



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :