ആ മസില്‍ എനിക്ക് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ സ്റ്റാര്‍ ആയേനെ, ചുളിവില്‍ കുറച്ച് കാമുകിമാരേയും ഒപ്പിക്കുമായിരുന്നു: സന്തോഷ് പണ്ഡിറ്റ്

ആ മസില്‍ എനിക്ക് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ സ്റ്റാര്‍ ആയേനെ: സന്തോഷ് പണ്ഡിറ്റ്

AISWARYA| Last Modified വെള്ളി, 25 ഓഗസ്റ്റ് 2017 (16:54 IST)
അമേരിക്കന്‍ ഗുസ്തികാരന്‍ ബ്രോക്ക് എഡ്വേര്‍ഡ് ലെന്‍സറെ കുറിച്ചാണ് ഇത്തവണ സന്തോഷിന് പറയാനുള്ളത്. 5 തവണ വേള്‍ഡ് ചാമ്പ്യനായിരുന്ന ബ്രോക്ക് എഡ്വേര്‍ഡ് ലെന്‍സറുടെ മസില്‍ എനിക്ക് കിട്ടിയിരുന്നെങ്കില്‍ ഞാന്‍ സ്റ്റാര്‍ ആയേനെ, ചുളിവില്‍ കുറച്ച് കാമുകിമാരേയും ഞാന്‍ ഒപ്പിച്ചേനെയെന്നായിരുന്നു സന്തോഷ് പറഞ്ഞത്. സന്തോഷ് തന്റെ ഫേസ്ബുക്കില്‍ കൂടിയാണ് ഈ ആഗ്രഹം പ്രകടിപ്പിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :