‘ഈ വർഷം സിനിമ ഒന്നും ചെയ്യാനാവാതെ ജയസൂര്യ വലയും'

വെള്ളി, 31 ഓഗസ്റ്റ് 2018 (15:58 IST)

മലയാളത്തിലെ യുവനടൻ ജയസൂര്യയുടെ പിറന്നാളാണിന്ന്. സിനിമയിലെ നിരവധിയാളുകൾ താരത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ജയസൂര്യയുടെ അടുത്ത കൂട്ടുകാരനും സംവിധായകനുമായ രഞ്ജിത് ശങ്കറും ഉണ്ടായിരുന്നു.
 
മലയാള സിനിമയിലെ അറിയപ്പെടുന്ന സുഹൃത്തുക്കളാണ് ജയസൂര്യയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും. 2013 ല്‍ പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ജയസൂര്യക്കു ദേശീയ അവാര്‍ഡ് നോടിക്കൊടുത്ത സു..സു..സുധി വാത്മീകം, പ്രേതം, ഞാന്‍ മേരിക്കുട്ടി ഇവര്‍ ഒന്നിച്ച മറ്റു ചിത്രങ്ങള്‍.
 
കഴിഞ്ഞ വര്‍ഷം പുണ്യാളന്‍ സിനിമാസ് കമ്പനിയുടെ ബാനറില്‍ പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറങ്ങിയിരുന്നു. രണ്ടാം ഭാഗം ആദ്യ ഭാഗത്തെപ്പോലെ വിജയിച്ചില്ലെങ്കിലും ജയസൂര്യയുടെ കരിയറിനെ ഉയര്‍ച്ചയിലേക്കെത്തിച്ച സിനിമയായിരുന്നു ആ ചിത്രം. ജയസൂര്യക്കു ദേശീയ അവാര്‍ഡ് നോടിക്കൊടുത്ത സു..സു..സുധി വാത്മീകം, പ്രേതം, ഞാന്‍ മേരിക്കുട്ടി ഇവര്‍ ഒന്നിച്ച മറ്റു ചിത്രങ്ങള്‍.
 
മുമ്പ് ഒരുപാടു സിനിമകള്‍ ചെയ്യ്തിരുന്ന ഇപ്പോള്‍ സ്‌ക്രിപ്റ്റുകളെ പക്വതയോടെ സമീപിക്കുന്നതിലുള്ള സന്തോഷവും രഞ്ജിത്ത് ഫേസ്ബുക്കിലൂടെ പറയുന്നുണ്ട്. എന്നാല്‍ തിരക്കഥകളെ കീറി മുറിച്ചു പരിശോധിക്കാന്‍ തുടങ്ങിയ സ്ഥിതിക്ക് സിനിമയില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥ വരുമെന്നും രഞ്ജിത്ത് സൂചന നല്‍കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അമ്മമഴക്കാറിന് കണ്‍‌നിറഞ്ഞു, മമ്മൂട്ടിയും ആ മുഹൂര്‍ത്തങ്ങളിലൂടെ...

2000ല്‍ റിലീസായ അരയന്നങ്ങളുടെ വീട് സംവിധാനം ചെയ്തത് ലോഹിതദാസാണ്. ജനിച്ച നാടുപേക്ഷിച്ച് ...

news

മമ്മൂട്ടി ഭയന്നു, അഡ്വാൻസ് തുക തിരികെ നൽകി- പടം സൂപ്പർഹിറ്റാക്കിയത് ദിലീപ്!

ചില ചിത്രങ്ങൾ സംവിധായകർക്കോ നടന്മാർക്കോ ഒരു ബ്രേക്ക് നൽകുന്നവയാണ്. ചിലത് ഇവരുടെ ...

news

'ഡേറ്റ് തരില്ലെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല, ആളുകൾ കാണുന്നതും എൻജോയ് ചെയ്യുന്നതുമായ കഥകളായിരിക്കണം': ഫഹദ് ഫാസിൽ

നായകനായും വില്ലനായും അഭിനയത്തിൽ മികവ് പുലർത്തി മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ താരമാണ് ...

news

മമ്മൂട്ടിയുടെ ‘യാത്ര’ ജനുവരിയിൽ- വിസ്മയം തീർക്കും!

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രം യാത്ര ജനുവരിയിൽ ...

Widgets Magazine