പിഷാരടിയുടെ അപേക്ഷ ഫലം കണ്ടു; ഓസ്‌കര്‍ നേട്ടത്തിനുടമയായി ധര്‍മജന്‍ !

ധര്‍മജന് ഓസ്‌കര്‍ !

darmajan, Oscar, Photoshop, pisharady, TRUMP, ധര്‍മജന്‍, പിഷാരടി, ട്രം‌പ്, ഓസ്‌കര്‍
സജിത്ത്| Last Updated: വ്യാഴം, 2 മാര്‍ച്ച് 2017 (16:04 IST)
പിഷാരടി നല്‍കിയ അപേക്ഷയിലൂടെ കൂട്ടുകാരന്‍ ധര്‍മജനും കിട്ടി ഒരു ഓസ്‌കര്‍. കിട്ടിയത് വെറുമൊരു ഓസ്കാറല്ല, നല്ല ഒന്നാന്തരം ‘ഫോട്ടോഷോപ്പ്’ ഓസ്‌കര്‍. അതുകിട്ടിയതാവട്ടെ പിഷാരടി കൂടി അഭിനയിച്ച അനുഭവങ്ങള്‍ പാച്ചാളികള്‍ എന്ന ചിത്രത്തിലെ തകര്‍പ്പന്‍ അഭിനയത്തിനും.


മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു അവാര്‍ഡ് ഷോയില്‍ ധര്‍മജന് ഒരു ഓസ്‌കര്‍ തരപ്പെടുത്തിക്കൊടുക്കാന് പിഷാരടി യു. എസ്. പ്രസിഡന്റ് ട്രംപിനോട് അപേക്ഷിച്ചിരുന്നു. ഇക്കാര്യം ഓര്‍ത്തെടുത്ത് അതിന്റെ തുടര്‍ച്ചയായാണ് പിഷാരടി ഫേസ്‌ബുക്കില്‍ ഒന്നാന്തരമൊരു ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :