ലോകം കണ്ണുനട്ട് കാത്തിരിക്കുകയാണെന്ന കാര്യം മറന്നു! ഓസ്‌കാര്‍ റെഡ് കാര്‍പ്പറ്റില്‍ നടി എല്ലാം തുറന്ന് കാട്ടി!

തിങ്കള്‍, 27 ഫെബ്രുവരി 2017 (10:00 IST)

അവാർഡ് നിശയിൽ പങ്കെടുക്കാൻ എത്തുമ്പോൾ കുറച്ച് എക്സ്പോസ് ചെയ്യുന്ന വസ്ത്രങ്ങളാണ് നടിമാർ ധരിക്കാറ്. എന്നാൽ, ലോകം ഒന്നടങ്കം കാത്തിരുന്ന 89 ആം അവാർഡ്ദാനച്ചടങ്ങിലെ റെഡ് കാർപ്പെറ്റിൽ എത്തിയ ഒരു നടിയ്ക്ക് സംഭവിച്ച അബന്ധം ഇത്തിരി കൂടിപ്പോയില്ലേ എന്നൊരു സംശയം.
 
ഹോളിവുഡ് നടി ബ്ലാങ്കാ ബ്ലാങ്കോയ്ക്കാണ് അമളി പറ്റിയത്. തുടയുടെ മേല്‍ വശം വരെ സ്പ്ലിറ്റ് ഉള്ള ഫ്രോക്കുമായി പരമോന്നത അവാര്‍ഡ് വേദിയിലെ റെഡ് കാര്‍പറ്റിലെത്തിയ നടിയുടെ കാണേണ്ടതെല്ലാം ക്യാമറ കണ്ണുകള്‍ കണ്ടു. നിമിഷനേരം കൊണ്ട് ബ്ലാങ്കോ താരമായി. അടിവസ്ത്രം പോലുമില്ലാണ്ടായിരുന്നു നടി എത്തിയത്.
 
തുടയുടെ മുകള്‍വശം വരെ കീറലിട്ട മഞ്ഞ ഗൗണ്‍ അകന്നുമാറിയതോടെ നടിയുടെ സ്വകാര്യഭാഗങ്ങളെല്ലാം അനാവൃതമായി. അക്കാദമി അവാര്‍ഡ് വേദിയില്‍ ഗ്ലാമര്‍ ചുവടുവെപ്പുമായി എത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴാണ് ബ്ലാങ്കാ ബ്ലാങ്കോയുടെ വസ്ത്രം അകന്നുമാറിയത്. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതും നടി വിചാരിച്ചതിലും കുറച്ച് കൂടുതല്‍ എക്‌സ്‌പോസ് ആയിപ്പോയി. കാണേണ്ടതെല്ലാം ലോകം മുഴുവൻ കണ്ടുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഞാനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്: കാതൽ സന്ധ്യ

കൊച്ചിയിൽ നടി ആക്രമിയ്ക്കപ്പെട്ട സംഭവം വിവാദമായതോടെ പ്രശസ്തരായ പലരും തങ്ങളുടെ അനുഭവവും ...

news

റെക്കോർഡുകൾ പൊളിച്ചടുക്കാൻ ഡേവിഡ് നൈനാൻ, 150 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും!

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദ ഗ്രേറ്റ് ഫാദർ'. മാര്‍ച്ച് ...

news

പൃഥ്വിരാജിന്‍റെയും കൂട്ടുകാരുടെയും സ്നേഹസംരക്ഷണത്തില്‍ അവള്‍ സുരക്ഷിതയും ആഹ്ലാദവതിയുമായിരിക്കും: മഞ്ജു വാര്യര്‍

ഒരുകൂട്ടം കാപാലികരാല്‍ ആക്രമിക്കപ്പെട്ട മലയാളത്തിന്‍റെ പ്രിയപ്പെട്ട ചലച്ചിത്രനടി ശനിയാഴ്ച ...

news

ദിലീപിനെതിരെ ഇല്ലാക്കഥകൾ ഉണ്ടാക്കുന്ന ആൾ! അതാരാണെന്ന് വ്യക്തമാകുന്നു!

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെ പ്രതികൂട്ടിൽ നിർത്താൻ ...

Widgets Magazine