അല്ലു അർജുന്റേയും അർജുൻ കപൂറിന്റേയും മനസ്സ് കീഴടക്കി ഈ അഡാറ് നായിക!

ചൊവ്വ, 13 ഫെബ്രുവരി 2018 (08:27 IST)

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ ആദ്യഗാനമാണ് ഇപ്പോൾ യുട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒപ്പം പാട്ടിലെ നായികമാരിൽ ഒരാളായ പി വാര്യരും. ഗാനം പുറത്തിറങ്ങിയതോടെ ഒരു ദിവസം കൊണ്ട് പ്രിയയ്ക്ക് ഒരു മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ബോളിവുഡിൽ നിന്നും ടോളിവുഡിൽ വമ്പൻ താരങ്ങൾ വരെ ഒരു അഡാർ ലവിലെ നായിക പ്രിയയുടെ ചിരിയിൽ വീണു കഴിഞ്ഞു.
 
ഇത് വരെ 14 ലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ആണ് പ്രിയ നേടിയത്. അതിൽ ബോളിവുഡിലെ സുന്ദരൻ അർജുൻ കപൂറും മലയാളത്തിന്റെ യുവതാരം നീരജ് മാധവും ഉണ്ട്. ഒപ്പം, അല്ലു അർജുന്റെ വക പാട്ടിനെ പ്രശംസിച്ചു ഒരു ട്വീറ്റ് കൂടെ വന്നിരിക്കുകയാണ്. 'ഈ ഇടയ്ക്കു കണ്ടതിൽ വച്ച് ഏറ്റവും ക്യൂട്ട് വീഡിയോ ഇതാണ് എന്ന് പറഞ്ഞാണ് ട്വീറ്റ് ചെയ്തത്.
 


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹന്‍ലാലിനൊപ്പം രമ്യാകൃഷ്ണനും ശരത്കുമാറും, ബിഗ്ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ തുടങ്ങുന്നു!

വമ്പന്‍ പ്രൊജക്ടുകളുടെ ഒരു നിര തന്നെ മോഹന്‍ലാലിനെ കാത്തിരിക്കുകയാണ്. അക്കൂട്ടത്തിലേക്ക് ...

news

പൃഥ്വിരാജിന്‍റെ ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍, മോഹന്‍ലാലിനൊപ്പം ടോവിനോയും!

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. മുരളി ...

news

വിദ്യാ ബാലനായിരുന്നു ആമിയെങ്കിൽ സിനിമ വിജയിക്കില്ലായിരുന്നു: കമൽ

വിദ്യാ ബാലൻ ആയിരുന്നു ആമിയെ അവതരിപ്പിച്ചതെങ്കിൽ സിനിമ വിജയിക്കില്ലായിരുന്നുവെന്ന് ...

news

മാമാങ്കത്തിന് ഇന്ന് കൊടിയേറും, മമ്മൂട്ടി ചാവേറാകുന്നു!

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്‍റെ ആദ്യഷെഡ്യൂൾ ഷൂട്ടിംഗ് ഇന്ന് ...

Widgets Magazine