ദിനോസറുകള്‍ വീണ്ടുമെത്തുന്നു.... ‘ജുറാസിക് വേള്‍ഡ്‘- ട്രെയിലര്‍

Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (13:59 IST)


ജുറാസിക് വേള്‍ഡിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം സംവിധാനം ചെയ്യുന്നത് കോളിന്‍ ട്രിവേറോയണ്. ജുറാസിക് പാര്‍ക്കിന്റെ നാലാം ഭാഗമാണ് ജുറാസിക് വേള്‍ഡ്. ചിത്രത്തില്‍ ക്രിസ് പ്രാറ്റ്, നിക്ക് റോബിന്‍സണ്‍,ബി ഡി വോങ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹനിര്‍മ്മാതാവായി സ്റ്റീവന്‍ സ്പില്‍ബെര്‍ഗും ജുറാസിക്ക് ചിത്രത്തിന്റെ ഭാഗമാകുന്നു. യൂണിവേഴ്‌സല്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ 12നാണ് ചിത്രം പ്രദര്‍ശനത്തിനെത്തും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :