നീനയിലെ ഗാനം- ‘ഐ റിമമ്പര്‍ യു‘

Last Modified വ്യാഴം, 14 മെയ് 2015 (15:43 IST)


ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന നീനയിലെ ഗാനം പുറത്തിറങ്ങി. ഐ റിമംബര്‍ യു എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. രണ്ട് സ്ത്രീകളുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിനും പുതുമുഖ താരമായ ദീപ്തി സതിയുമാണ് നായികമാര്‍. ചിത്രത്തില്‍ വിജയ് ബാബു പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിഖില്‍ ജെ മേനോന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ രചനയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ആര്‍.വേണുഗോപാലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :