ബാറിലും തെങ്ങിലും കയറുന്ന നീനയെ പരിചയപ്പെടാം...

Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (11:38 IST)


സ്ത്രീകേന്ദ്രീകൃത പ്രമേയവുമായി ലാല്‍ ജോസ് ഒരുക്കുന്ന പുതിയ ചിത്രമാണ് നീന. ചിത്രത്തിലെ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ പുറത്തിറങ്ങി. ദീപ്തി സതിയും ആന്‍ അഗസ്റ്റിനുമാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളുകളിലെത്തുന്നത്. വിജയ് ബാബുവാണ് നായകന്‍. പരസ്യസംവിധായകനും ഗാനരചയിതാവുമായ വേണുഗോപാല്‍ രാമചന്ദ്രനാണ് രചന. റഷ്യയിലും തമിഴ്‌നാട്ടിലും കേരളത്തിലുമായാണ് നീന ചിത്രീകരിച്ചത്. എല്‍ജെ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില്‍ ജെ മേനോനാണ് സംഗീതം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :