ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറിയിട്ടില്ല: നാദിർഷ

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (14:21 IST)

തന്റെ ഏറ്റവും പുതിയ ചിത്രമായ 'കേശു ഈ വീടിന്റെ നാഥനി'ൽ നിന്ന് ദിലീപ് ഒഴിഞ്ഞെന്ന വാർത്ത സത്യമല്ലെന്ന് സംവിധായകൻ നാദിർഷ. ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറിയതോടെ  ചിത്രം പകുതിയിൽ നിന്നുപോയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
'ഈ ചിത്രം നിർമ്മിക്കുന്നത് ദിലീപാണ്. തൊണ്ണൂറുകാരനായ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. കമ്മാരസംഭവത്തില്‍ ദിലീപ് ഇതേ ഗെറ്റപ്പില്‍ വന്നിരുന്നു. അടുത്തടുത്ത് രണ്ടു സിനിമകളിൽ സാമ്യമുള്ള കഥാപാത്രങ്ങൾ വരാതിരിക്കാനാണ് ഈ വേഷത്തിൽ നിന്ന് ദിലീപ് പിന്മാറിയത്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമണിത്.'
 
ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാളത്തിലെ മറ്റൊരു പ്രശസ്‌തനായ നടൻ എത്തും. മനോരമ ഓൺലൈനിനോടാണ് ഇക്കാര്യം പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിക്കൊപ്പം അഭിനയിക്കണം, പക്ഷേ ലിസ്റ്റിൽ ഒന്നാം സ്ഥാനം മറ്റൊരാൾക്ക്: ബോളിവുഡ് നടി ഫ്‌ളോറ സൈനി

ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു കർവാൻ. കർവാൻ കണ്ട് നിരവധിയാളുകൾ താരത്തെ ...

news

‘മോഹൻലാൽ സെറ്റിലേക്ക് വരുന്നുണ്ട്, അവന്റെ ഇഷ്ടത്തിനനുസരിച്ചുള്ള ഭക്ഷണം ഉണ്ടാക്കണം’- മമ്മൂട്ടി വിളിച്ചു പറഞ്ഞു!

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹൻലാലും. മോഹൻലാൽ ഭക്ഷണപ്രിയനാണ്. എന്ത് ...

news

മോഹന്‍ലാല്‍ ചെന്നൈയില്‍, ഇത് പൃഥ്വിക്ക് വേണ്ടിയല്ല; സൂര്യയ്ക്ക് വേണ്ടി!

സൂര്യയുടെ പുതിയ സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. കെ വി ആനന്ദ് ...

news

ദിലീപ് കേസിലെ മാഡം, എല്ലാത്തിനും പിന്നിൽ അവർ? - നമിത പറയുന്നു

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ ഉയർന്ന് വന്ന ഒരു പേരാണ് ‘മാഡം’. കേസിൽ ദിലീപുമായി ...

Widgets Magazine