തിയേറ്റർ ഇളക്കി മറിക്കാൻ താരരാജാവിന്റെ മകന്റെ എൻട്രി!

ബുധന്‍, 5 ജൂലൈ 2017 (11:18 IST)

Widgets Magazine

മലയാള സിനിമാ ലോകം കാത്തിരുന്ന ആ ചരിത്ര മുഹൂര്‍ത്തം അടുത്തെത്തി. സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ ചിത്രത്തിന്റെ പൂജ നടന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തുകൊണ്ടാണ് പേര് പ്രഖ്യാപിച്ചത്. കെട്ടിടത്തിന് മുകളില്‍ കയറി നില്‍ക്കുന്ന പ്രണവിന്റെ ചിത്രത്തിനൊപ്പമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ . ആദിയെന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റില്‍ കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുക.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിര്‍മിക്കുന്നത്. ചില കള്ളങ്ങള്‍ മാരകമായേക്കുമെന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ഇതുവരെ ചെയ്ത എട്ട് സിനിമകളില്‍ അനുഭവിക്കാത്ത ടെന്‍ഷനാണ് ഈ ചിത്രത്തിനുവേണ്ടി അനുഭവിക്കുന്നതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മടുത്തു... എനിക്കിനി വയ്യ; മമ്മൂട്ടി വ്യക്തമാക്കി

മമ്മൂട്ടി - ഡെന്നീസ് ജോസഫ് - ജോഷി കൂട്ടുകെട്ട് ഒന്നിച്ചത് 1985ല്‍ പുറത്തിറങ്ങിയ ...

news

ദിലീപ് കുടുങ്ങിയാല്‍ 3 സംവിധായകരുടെ നില പരുങ്ങലിലാവും?!

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീളുന്ന ...

news

അമ്മയുടെ യോഗത്തില്‍ മോഹന്‍ലാല്‍ തലകുനിച്ച് ഇരുന്നതിന് ഒരു കാരണമുണ്ട്, ചിരിക്കരുത്!

നടി ആക്രമിക്കപ്പെട്ടതിനു ശേഷം നടന്ന അമ്മയുടെ ആ‍ദ്യത്തെ മീറ്റിംഗ് ആയിരുന്നു കഴിഞ്ഞ ദിവസം ...

news

ജനാധിപത്യം തൊട്ടുതീണ്ടാത്ത ‘അമ്മ’യില്‍ തുടരണമോയെന്ന് ആലോചിക്കും; ഗണേഷിന്റെ ലക്ഷ്യം ഇന്നസെന്റിന്റെ കസേര: ജോയ്മാത്യു

നടിയെ ആക്രമിച്ച സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും ...

Widgets Magazine