അസാധ്യ മെയ് വഴക്കവുമായി അത്ഭുതപ്പെടുത്തി മോഹന്‍ലാല്‍!

ചൊവ്വ, 17 ഏപ്രില്‍ 2018 (08:00 IST)

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി. ഇതില്‍ ഇത്തിക്കരപക്കിയുടെ വേഷം ചെയ്യുന്നത് മോഹന്‍ലാല്‍ ആണ്. കുറച്ച് ദിവസങ്ങളായി ഇതിന്റെ ചിത്രീകരണ തിരക്കിലായിരുന്നു ടീം. ഇപ്പോഴിതാ, ഇത്തിക്കരപക്കിയുടെ ചിത്രീകരണാരംഗങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. 
 
ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയുടെ ഭാഗങ്ങളുടെ ഷൂട്ടിംഗ് അവസാനിച്ചുവെന്ന വാര്‍ത്ത സംവിധായകന്‍ തന്നെയാണ് പുറത്തുവിട്ടത്. അസാദ്യ മെയ് വഴക്കുവുമായുള്ള മോഹന്‍ലാലിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. 
 
മോഹൻലാലിന്റെ തന്നെ ബിഗ് ബജറ്റ് ചിത്രം ഒടിയന്റെ ഷൂട്ടിങ്ങ് വീണ്ടും ആരംഭിക്കാനിരിക്കേയാണ് കായംകുളം കൊച്ചുണ്ണിയുടെ സംഘത്തോടൊപ്പം ചേര്‍ന്നത്. ഇരുപത് മിനിറ്റുള്ള അതിഥി വേഷമായിരിക്കും മോഹൻലാലിന്റേതെന്നു സൂചനയുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ദിലീപ് ദുബായിലേക്ക് പറക്കുന്നു, സിംഗപ്പൂരിലെത്താനും അനുമതി!

നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി ലഭിച്ചു. എറണാകുളം ജില്ലാ കോടതിയാണ് അനുമതി ...

news

ഈ ചെറിയ പെണ്‍കുട്ടികളെ എങ്ങനെയാ ഇയാള്‍ വളച്ചെടുക്കുന്നത് - മമ്മൂട്ടിയുടെ ‘അങ്കിള്‍’ വിസ്മയിപ്പിക്കും!

മമ്മൂട്ടി വലിയ ഇടവേളയ്ക്ക് ശേഷം വില്ലന്‍ കഥാപാത്രമായെത്തുന്ന സിനിമയെന്ന വിശേഷണമാണ് ...

news

മമ്മൂട്ടിയുടെ രാജ 2 ജൂലൈയില്‍! - വരില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി!

പോക്കിരിരാജ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമായി വൈശാഖ് പ്രഖ്യാപിച്ച പ്രൊജക്ടാണ് രാജ 2. ...

news

നയന്‍‌താരയ്ക്കായി ശക്തമായ തിരക്കഥയെഴുതി ഉണ്ണി ആര്‍, ഗസ്റ്റ് റോളില്‍ മമ്മൂട്ടി ?

തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍‌താര. മമ്മൂട്ടി നായകനായ പുതിയ ...

Widgets Magazine