അടൂര്‍ എന്തിനാണ് മോഹന്‍ലാലിനെ അകറ്റി നിര്‍ത്തുന്നത്?

വ്യാഴം, 9 ഓഗസ്റ്റ് 2018 (18:07 IST)

മോഹന്‍ലാല്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ദിലീപ്, Mohanlal, Adoor Gopalakrishnan, Dileep

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്‍‌മാരുടെ പട്ടികയിലാണ് മോഹന്‍ലാലിന്‍റെ സ്ഥാനം. അന്യഭാഷകളിലെ സംവിധായകര്‍ പോലും മോഹന്‍ലാലിനെ തങ്ങളുടെ സിനിമകളില്‍ അഭിനയിപ്പിക്കാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. എന്നാല്‍ മലയാളത്തിന്‍റെ വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മാത്രം തന്‍റെ ഒരു സിനിമയിലും മോഹന്‍ലാലിനെ അഭിനയിപ്പിച്ചിട്ടില്ല.
 
അതേസമയം, മമ്മൂട്ടി പല തവണ അടൂര്‍ ചിത്രങ്ങളില്‍ അഭിനയിച്ചു. മതിലുകളിലും വിധേയനിലും അഭിനയിച്ച മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചു. അനന്തരം എന്ന അടൂര്‍ ചിത്രത്തിലും ചെറിയ വേഷത്തില്‍ മമ്മൂട്ടി എത്തിയിട്ടുണ്ട്.
 
എന്തുകൊണ്ടായിരിക്കും മോഹന്‍ലാലിനെ അടൂര്‍ ഗോപാലകൃഷ്ണന്‍ അകറ്റി നിര്‍ത്തിയിരിക്കുന്നത്? അതിന് പ്രത്യേകിച്ച് എന്തെങ്കിലും കാരണമുണ്ടായിരിക്കാന്‍ സാധ്യതയില്ല. തന്‍റെ സിനിമയില്‍ മോഹന്‍ലാലിന് പറ്റിയ കഥാപാത്രങ്ങള്‍ ഇല്ലാത്തതാവാം അദ്ദേഹം മഹാനടനെ ഒപ്പം കൂട്ടാത്തതിന് കാരണം.
 
അടൂരിന്‍റെ കഴിഞ്ഞ ചിത്രമായ ‘പിന്നെയും’ ദിലീപ് നായകനായ സിനിമയാണ്. എന്തായാലും ഉടന്‍ തന്നെ ഒരു അടൂര്‍ ചിത്രത്തില്‍ അഭിനയിക്ക‍ാനുള്ള ഭാഗ്യം മോഹന്‍ലാലിന് ലഭിക്കട്ടെ എന്നാശംസിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടി പണ്ടേ 100 കോടി ക്ലബിലെത്തി!

മമ്മൂട്ടിച്ചിത്രങ്ങള്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളാണ്. ഓരോ മമ്മൂട്ടിച്ചിത്രം ...

news

'എല്ലാം മോഹൻലാൽ അറിഞ്ഞിരുന്നു': താൻ ചതിക്കപ്പെട്ടെന്ന് ഹണി റോസ്

നടിയെ ആക്രമിച്ച കേസിൽ കക്ഷിചേരൽ ഹർജി നൽകിയ താൽ ചതിക്കപ്പെട്ടെന്ന് ഹണി റോസിന്റെ ...

news

ദിലീപിനെ എതിര്‍ത്തതുകൊണ്ടാണോ മധുരരാജയില്‍ നിന്ന് പൃഥ്വിരാജിനെ മാറ്റിയത്?

വലിയ സിനിമകള്‍ സംഭവിക്കുമ്പോള്‍ മുന്‍‌കൂട്ടി തീരുമാനിച്ചിരുന്ന പല കാര്യങ്ങളില്‍ നിന്നും ...

news

മമ്മൂട്ടിക്ക് നന്നായി അനുകരിക്കാനറിയാം, ഇതാ തെളിവ്!

സ്നേഹത്തിന്‍റെ കഥയായിരുന്നു അമരം. അച്ചൂട്ടി എന്ന അച്ഛനും മുത്ത് എന്ന മകളും തമ്മിലുള്ള ...

Widgets Magazine