ഗ്ലാമറസ് മേക്കോവറില്‍ മിയ ജോര്‍ജ്, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2024 (19:51 IST)
മലയാളികളുടെ പ്രിയതാരമാണ് മിയ ജോര്‍ജ്. നടി പങ്കുവെച്ച് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അതീവ സുന്ദരിയയാണ് നടിയെ കാണാതായത്. സ്‌റ്റൈലന്‍ ഔട്ട്ഫിറ്റില്‍ ഗ്ലാമറസ് മേക്കോവറുമായി ആരാധകരെ ഞെട്ടിച്ചിരിക്കയാണ് മിയ.
ലൂക്കാ ജോസഫ് ഫിലിപ്പ് എന്നാണ് മിയയുടെ മകന്റെ പേര്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :