മോഹന്‍ലാലിന്റെ 2255 നമ്പർ കാർ സ്വയമോടിച്ച് മീനാക്ഷി! - വീഡിയോ കാണാം

സ്റ്റൈലന്‍ വീഡിയോ

അപര്‍ണ| Last Updated: ചൊവ്വ, 27 മാര്‍ച്ച് 2018 (13:01 IST)
‘ഒപ്പ’ത്തില്‍ മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിച്ച മീനാക്ഷി 2255 എന്ന നമ്പര്‍ തന്റെ പുതിയ കാറിനായി സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, ഇതേ കാര്‍ ഓടിച്ചുകൊണ്ടുള്ള മീനാക്ഷിയുടെ വീഡിയോയും ഇതിനോടകം വൈറലായിട്ടുണ്ട്.

വീഡിയോ കാണാം:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :