മോഹന്‍ലാലിന്റെ ടീസറില്‍ മമ്മൂട്ടിയും!

മോഹന്‍ലാല്‍ വരും! - പറയുന്നത് മഞ്ജു വാര്യരാണ്!

അപര്‍ണ| Last Modified തിങ്കള്‍, 26 മാര്‍ച്ച് 2018 (16:48 IST)
മലയാളികള്‍ക്കെന്നും ആവേശമാണ് മോഹന്‍ലാല്‍ എന്ന പേര്. അത് തന്നെയാണ് മോഹന്‍ലാല്‍ എന്ന സാജിദ് യഹിയ ചിത്രത്തിന്റെ നട്ടെല്ലും. കട്ട മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇന്ദ്രജിത് ആണ് ചിത്രത്തിലെ നായകന്‍.

മഞ്ജുവും ഫാന്‍സുമാണ് ടീസറിലുള്ളത്. അതോടൊപ്പം, മോഹന്‍ലാലിന്റെ ചില സിനിമകളിലെ കഥാപാത്രങ്ങളേയും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. അതോടൊപ്പം, മമ്മൂട്ടിയേയും ടീസറില്‍ കാണിക്കുന്നുണ്ട്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ രംഗമാണ് ടീസറിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :