കവിതപോലെ മനോഹരമായ സിനിമയാണ് മായാനദി: പ്രിയദർശൻ

ചൊവ്വ, 26 ഡിസം‌ബര്‍ 2017 (12:30 IST)

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ടൊവിനോ തോമസ്, ഐശ്വര്യ എന്നിവർ അഭിനയിച്ച മായാനദി ഒരു സിനിമയാണെന്ന് തോന്നുന്നില്ലെന്നും കവിത പോലെ മനോഹരമാണ് ഈ സിനിമയെന്നും സംവിധായകൻ പ്രിയദർശൻ പറയുന്നു.
 
യഥാർത്ഥത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവത്തോടൊപ്പം നമ്മളും യാത്ര ചെയ്യുന്നതായാണ് തോന്നുക എന്നും പ്രിയദർശൻ പറയുന്നു.ശ്യാം പുഷ്കറിന്റെ സംഭാഷങ്ങൾ സ്വാഭാവികമായി തോന്നി. മലയാള ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഛായാഗ്രഹണമാണ് ചിത്രത്തിലേത്. - പ്രിയദർശൻ പറഞ്ഞു.
 
മായാനദിയെ പ്രശംസിച്ചു കൊണ്ടുള്ള പ്രിയദർശന്റെ വീഡിയോ ആഷിഖ് അബു തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. ടൊവിനോ ആദ്യമായിട്ടാണ് ഒരു ആഷിഖ് അബു ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മുഖം പോലെ തന്നെയാണ് എനിക്കെന്റെ ശരീരവും: കനി കുസൃതി പറയുന്നു

കനി കുസൃതി എന്ന പെണ്‍കുട്ടിയെ ആരും മറക്കില്ല. കനി അഭിനയിച്ച മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ...

news

ആട് ഒന്നാം ഭാഗം പരാജയപ്പെടുത്തിയവർക്ക് നന്ദി: ജയസൂര്യ

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2 തിയേറ്ററുകളിൽ കുതിക്കുകയാണ്. സമാനതകളില്ലാത്ത ...

news

സീരിയല്‍ നടന്‍ ദീപന്‍ മുരളി വിവാഹിതനാകുന്നു

സീരിയല്‍ നടന്‍ ദീപന്‍ മുരളി വിവാഹിതനാകുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ ...

news

‘വേട്ടപ്പട്ടികള്‍ കുരയ്ക്കട്ടെ’; സിനിമയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് ആഷിഖ് അബു

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നതിനിടെ ...

Widgets Magazine