ശ്യാമിലിയുടെ ആദ്യത്തെ സോളോ ഷോ കാണാന്‍ മക്കള്‍ക്കൊപ്പം ശാലിനി, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ജൂണ്‍ 2023 (15:05 IST)
അഭിനയം മാത്രമല്ല ചിത്രരചനയിലും കഴിവ് തെളിയിച്ച കലാകാരിയാണ് ശ്യാമിലി. നടിയുടെ ആദ്യത്തെ സോളോ ഷോ 'She'കാണാന്‍ മണിരത്‌നവും സുഹാസിനിയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എത്തി.















A post shared by Shamlee (@shamlee_official)

ചിത്രരചനയില്‍ ശ്യാമിലിയുടെ ഗുരു എ.വി.ഇളങ്കോ ആണ്. നടി വരച്ച ചിത്രങ്ങള്‍ നിരവധി ഗ്യാലറികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനിയത്തിയുടെ ആദ്യത്തെ സോളോ ഷോ കാണുവാന്‍ ശാലിനിയും മക്കളും എത്തിയിരുന്നു.
ചെറുപ്പകാലം മുതലേ ചിത്രകലയില്‍ ശ്യാമിലി താല്‍പര്യം കാണിച്ചിരുന്നു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :