ഭർത്താവ് സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച ശേഷം അതേ അവസ്ഥ: ഡിവോഴ്സ് ഫോട്ടോഷൂട്ടിനെ പറ്റി നടി ശാലിനി

അഭിറാം മനോഹർ| Last Modified വ്യാഴം, 4 മെയ് 2023 (17:36 IST)
സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കിടയാക്കിയ ഒന്നായിരുന്നു നടി ശാലിനിയുടെ ഡിവോഴ്സ് ഫോട്ടോഷൂട്ട്. വിവാഹമോചനം ഫോട്ടോഷൂട്ട് നടത്തി ആഘോഷിച്ച താരത്തിനെതിരെ വലിയ രീതിയിലാണ് സൈബർ ആക്രമണം നടക്കുന്നത്. ഇപ്പോഴിതാ തൻ്റെ വിവാഹമോചനത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് താരം.

വിവാഹശേഷം ഭർത്താവായ റിയാസ് തന്നെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നുവെന്നും കുഞ്ഞുണ്ടായിട്ടും ഈ രീതി തുടരുകയായിരുന്നുവെന്നും ശാലിനി പറയുന്നു. ഫോട്ടോഷൂട്ടിൽ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ കീറി കളയുന്നതും ഭർത്താവിൻ്റെ ചിത്രത്തിൽ ചവിട്ടുകയും ചെയ്യുന്നത് പരസ്യത്തിനായി ചെയ്തതല്ലെന്നും തൻ്റെ അതേ സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന മറ്റ് സ്ത്രീകൾക്കുള്ള സന്ദേശമായി ചെയ്തതാണെന്നും ശാലിനി പറയുന്നു. ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകാനാണ് ഞാൻ ശ്രമിച്ചത്. ചിലർ എൻ്റെ പ്രവർത്തിയെ വിമർശിക്കുന്നു. ഞാൻ നേരിട്ട വെല്ലുവിളികളെ പറ്റിയും എൻ്റെ പോരാട്ടത്തെ പറ്റിയും പൂർണ്ണമായി മനസിലാക്കാൻ ഇവർക്ക് കഴിയില്ലെന്ന് ഞാൻ മനസിലാക്കുന്നു. ശാലിനി പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

സി.പി.എമ്മിൽ അടിമുടി മാറ്റം: മാഷ് തുടരും, കെ.കെ ഷൈലജ ...

സി.പി.എമ്മിൽ അടിമുടി മാറ്റം: മാഷ് തുടരും, കെ.കെ ഷൈലജ സെക്രട്ടേറിയറ്റിൽ
കൊല്ലം: സിപിഐഎം കേരള സംസ്ഥാന സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിന്‌ സമാപനം. കൊല്ലത്ത് ...

മുക്കുപണ്ട പണയത്തട്ടിപ്പ്: ഒറ്റപ്പാലം അർബൻ ബാങ്ക് ...

മുക്കുപണ്ട പണയത്തട്ടിപ്പ്: ഒറ്റപ്പാലം അർബൻ ബാങ്ക് ജീവനക്കാരനെതിരെ കേസ്
പാലക്കാട് :ഒറ്റപ്പാലം അർബൻ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ബാങ്ക് ...

കാസർകോട്ടു നിന്നു കാണാതായ 15 കാരിയേയും യുവാവിനെയും മരിച്ച ...

കാസർകോട്ടു നിന്നു കാണാതായ 15 കാരിയേയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി
കാസര്‍കോട് : മൂന്നാഴ്ച മുമ്പ് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ ...

'ഉമ്മച്ചിക്ക് സുഖമില്ല, നീ ഒന്ന് വീട് വരെ വരണം': അമ്മയ്ക്ക് ...

'ഉമ്മച്ചിക്ക് സുഖമില്ല, നീ ഒന്ന് വീട് വരെ വരണം': അമ്മയ്ക്ക് അസുഖം കൂടുതലെന്ന് കള്ളം പറഞ്ഞാണ് അഫാൻ ഫർസാനയെ വീട്ടിലെത്തിച്ചത്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ സുഹൃത്ത് ഫർസാനയെ തന്റെ ...

'ഒരു വഴിയുമില്ല, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ': ഷൈനിയുടെ ...

'ഒരു വഴിയുമില്ല, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ': ഷൈനിയുടെ ഫോൺ സംഭാഷണം പുറത്ത്
കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനി മരണത്തിനു ...