മമ്മൂട്ടിക്ക് മുന്നിൽ മമ്മൂട്ടി മാത്രം! ലക്ഷ്യം ആ രണ്ട് പേർ?

ശനി, 9 ജൂണ്‍ 2018 (12:22 IST)

Widgets Magazine

മമ്മൂട്ടിയുടെ ഈ മാസം തിയേറ്ററുകളിൽ എത്തും. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡെറിക് എബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് താരം എത്തുന്നത്. ബോക്സ് ഓഫീസിനെ പിടിച്ചു കുലുക്കാനുള്ള വരവാണെന്ന് ട്രെയിലറിലൂടെ വ്യക്തമാണ്.
 
നിലവിൽ ആദ്യദിന കളക്ഷന്റെ കാര്യത്തിൽ കേരളത്തിൽ ഒന്നാമതുള്ളത് ബാഹുബലി 2വാണ്. രണ്ടാം സ്ഥാനം മെർസൽ എന്ന തമിഴ് ചിത്രത്തിനും. മമ്മൂട്ടിയുടെ മാസ്‌റ്റർപീസിന് അഞ്ച് കോടിയും ഗ്രേറ്റ്‌ഫാദറിന് നാല് കോടിക്ക് മുകളിലുമായിരുന്നു കളക്ഷൻ. മൂന്നും നാലും സ്ഥാനത്ത് മമ്മൂട്ടി തന്നെ. 
 
പ്രഭാസിനേയും വിജയ്‌യേയും തകർക്കുക എന്നതാണ് മമ്മൂട്ടിയുടെ അബ്രഹാമിന്റെ ലക്ഷ്യം.  നിലവിൽ മലയാളത്തിൽ നിന്നും മമ്മൂട്ടി തന്നെയാണ് ഒന്നാം സ്ഥാനമെന്ന് പറയാം. തന്റെ തന്നെ ചിത്രമായ മാസ്റ്റർപീസിന്റെയോ ഗ്രേറ്റ്ഫാദറിന്റെയോ റെക്കോർഡ് തകർക്കുക എന്നതല്ല മമ്മൂട്ടിയുടെ ലക്ഷ്യം. ബാഹുബലിയും മെർസലുമാണ് അബ്രഹാമിന്റെ ലക്ഷ്യമെന്ന് വ്യക്തം.  Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

നിത്യ മേനോന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ

ബാലതാരമായി സിനിമയിൽ പ്രവേശിച്ച് പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് നിത്യാ മേനോൻ. മലയാളം ...

news

'കാലാ എന്റെ പിതാവിന്റെ ജീവിതമാണ്'; സംവിധായകനെതിരെ ധാരാവി 'ഗോഡ്ഫാദറി'ന്റെ മകൾ

രജനീകാന്ത് ചിത്രമായ കാല തിയേറ്ററുകളിൽ മികച്ച പ്രദർശനം തുടരുകയാണ്. അതിനിടെയാണ് കാല തന്റെ ...

news

പാകിസ്ഥാനിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കിംഗ് ഖാന്റെ സഹോദരിയും

പാകിസ്‌താനിലെ പെഷവാറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഷാരൂഖിന്റെ സഹോദരി നൂർ ജഹാനും. ...

Widgets Magazine