സന്തോഷ് ശിവന്റെ ബ്രഹ്മാണ്ഡ ചിത്രത്തിൽ മമ്മൂട്ടി?

സന്തോഷ് ശിവന്റെ ബ്രഹ്മാണ്ഡ ചിത്രത്തിൽ മമ്മൂട്ടി?

സന്തോഷ് ശിവൻ, മമ്മൂട്ടി, കലിയുഗവരൻ, ജാക്ക് ആന്റ് ജിൽ, mammootty, Mohanlal, Jack and Jil, Kaliyugavaran, Santhosh Sivan
Rijisha M.| Last Updated: വ്യാഴം, 6 ഡിസം‌ബര്‍ 2018 (16:38 IST)
നിലവിൽ 'ജാക്ക് ആൻഡ് ജിൽ' എന്ന ചിത്രത്തിന്റെ തിരക്കിലാണ് മലയാളത്തിന്റെ സ്വന്തം സംവിധായകൻ സന്തോഷ് ശിവൻ. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതും ഒരു ബ്രഹ്മാണ്ഡ ചിത്രവുമായി അദ്ദേഹം വീണ്ടും എത്തും.

ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായൊരുങ്ങുന്ന ചിത്രത്തിന് എന്നാണ് പേരിട്ടിരിക്കുന്നത്. ശ്രീ​ഗോ​കു​ലം​ ​ഫി​ലിം​സ് ​(​പ്രൈ​)​ ​ലി​മി​റ്റ​ഡി​ന്റെ​ ​ബാ​ന​റി​ല്‍​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ന്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​താ​ര​നി​ര്‍​ണ​യം​ ​പൂ​ര്‍​ത്തി​യാ​യി​ ​വ​രു​ന്നതേ ഉള്ളൂ.

ബ്രഹ്മാണ്ഡ ചിത്രമായതുകൊണ്ടുതന്നെ മലയാളത്തിൽ നിന്ന് ആരാധകർ കാത്തിരിക്കുന്നത് മമ്മൂട്ടിയ്‌ക്കും മോഹൻലാലിനും വേണ്ടിയാണ്. ചിത്രത്തിൽ മമ്മൂട്ടിയെത്തുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ഇവർക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരങ്ങും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :