ബിലാലിനു പിന്നാലെ ബെല്ലാരി രാജയും?! കളംനിറഞ്ഞ് കളിക്കാൻ മമ്മൂട്ടി!

ചൊവ്വ, 21 നവം‌ബര്‍ 2017 (12:10 IST)

സംവിധായകനും നിർമാതാവുമായ അന്‍വര്‍ റഷീദിന്റെ ആദ്യ ചിത്രമാണ് രാജമാണിക്യം. മമ്മൂട്ടിയുടെ മാണിക്യമെന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. ബെല്ലാരിരാജയെന്ന പോത്തുകച്ചവടക്കാരനായി മമ്മൂട്ടി തിളങ്ങിയ രാജമാണിക്യത്തിനു രണ്ടാം ഭാഗം വരുന്നുവെന്ന് റിപ്പോർട്ടുകൾ.
 
ആരാധകരെ ഇന്നും ആവേശം കൊള്ളിക്കുന്ന 'രാജമാണിക്യ'ത്തിന്റെ രണ്ടാംഭാഗത്തിന്റെ ചർച്ചകളാണ് അമൽ നീരദ് ഫാക്ടറിയിൽ പുരോഗമിക്കുന്നത്. അൻവർ റഷീദ് ആയിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നാണ് റിപ്പോർട്ട്. നിർമാണം അമൽ നീരദും അൻവർ റഷീറും.
 
എന്ന വിളിപ്പേരുള്ള മാണിക്യമായി മമ്മൂട്ടി പ്രേക്ഷകരെ ത്രസിപ്പിച്ചപ്പോള്‍ മമ്മൂട്ടിയുടെ കരിയറിലെയും മലയാള ബോക്‌സ് ഓഫീസിലെയും വന്‍ വിജയചിത്രങ്ങളിലൊന്നായി ചിത്രം മാറി. രാജമാണിക്യത്തിന്റെ രണ്ടാംഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ലേബര്‍ റൂമില്‍ നിന്നും നിത്യ മേനോന്റെ സെല്‍ഫി വൈറല്‍ !

മലയാള സിനിമയില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് നിത്യ മേനോന്‍. ...

news

മോഹന്‍ലാല്‍ അല്ല, നമ്പി നാരായണനായി മാധവന്‍ - ബിഗ്ബജറ്റ് ചിത്രം വരുന്നു!

ചാരവൃത്തിയുടെ പേരില്‍ ആരോപണ വിധേയനായ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം ...

news

ജ്യോതികൃഷ്ണയുടെ വിവാഹത്തില്‍ താരങ്ങളെ അമ്പരപ്പിച്ച് ഭാവന; വീഡിയോ വൈറല്‍ !

നടി ജ്യോതി കൃഷ്ണയുടെ വിവാഹം കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹത്തിന്റെ വീഡിയോ ...

news

മലയാളത്തിന്റെ ബിഗ് ബിയും സ്റ്റൈൽ മന്നനും മോഹൻലാൽ തന്നെ!

മോഹൻലാൽ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. വളരെ വ്യത്യസ്തമായ പ്രമേയം കൊണ്ട് ...

Widgets Magazine