കാലിഫോർണിയയിൽ അവധി ആഘോഷമാക്കി മാളവിക മോഹനൻ, ചിത്രങ്ങൾ !

Last Modified ചൊവ്വ, 23 ജൂലൈ 2019 (15:04 IST)
സിനിമയുടെ തിരക്കുകളിൽനിന്നും ഒരു ഇടവേളയെടുത്ത് അവധി ആഘോഷിക്കുകയാണ് ഇപ്പോൾ നടി മാളവിക മോഹൻ. താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡയയിൽ തരംഗമായി കഴിഞ്ഞു
അമേരിക്കയിലെ കാലിഫോർണിയയിലാണ് മാളവിക അവധി ആഘോഷിക്കാൻ എത്തിയിരിക്കുന്നത്.പട്ടംപോലെ എന്ന മലയാള സിനിമയിലൂടെയാണ് മാളവിക സിനിമയിൽ എത്തുന്നത്. പിന്നീട് രജനീകാന്തിന്റ് പേട്ടയിൽ ഉൾപ്പടെ ശ്രദ്ദേയമായ കഥാപാത്രങ്ങൾ താരം ചെയ്തു.ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മാളവിക അവസാനമായി മലയാള സ്സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ഛായാഗ്രാഹകൻ കെ‌ യു മോഹനന്റെ മകളാണ് മാളവിക മോഹനൻ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :