ഗൗണില്‍ ഹോട്ട്‌ലുക്കില്‍ മാളവിക, ചിത്രങ്ങള്‍ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 നവം‌ബര്‍ 2023 (12:24 IST)
ദുല്‍ഖറിന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവികയെ മലയാളികള്‍ക്ക് കൂടുതല്‍ പരിചിതയായത്. മോഡല്‍ കൂടിയായ താരം നിരവധി ഫോട്ടോഷൂട്ടുകള്‍ പങ്കിടാറുണ്ട്.ലാവണ്ടര്‍ നിറത്തിലുള്ള ഗൗണിലാണ് പുത്തന്‍ ഫോട്ടോഷൂട്ട്.

ബോഡികോണ്‍ ഗൗണാണ് സ്‌റ്റൈല്‍ ചെയ്തത്. സ്ലീവ്‌ലെസ് ഗൗണിന് ഡീപ്പ് വി നെക്കാണ് നല്‍കിയത്. പുതിയ ലുക്ക് ശ്രദ്ധ നേടുകയാണ്.
നിരവധി പേരാണ് നടിയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.വേവി ഹെയര്‍ സ്‌റ്റൈല്‍ നെക്ലേസും മോതിരവും ആക്‌സസറൈസ് ചെയ്തിട്ടുണ്ട്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :