രാജകുമാരിയെ പോലെ... പുത്തന്‍ ഫോട്ടോഷൂട്ടുമായി മഡോണ സെബാസ്റ്റ്യന്‍

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 5 ഓഗസ്റ്റ് 2024 (20:26 IST)
മലയാള സിനിമയില്‍ തുടങ്ങി തെലുങ്ക്, കന്നട സിനിമകളില്‍ വരെ മഡോണ സെബാസ്റ്റ്യന്‍ അഭിനയിച്ചു കഴിഞ്ഞു. താരമായി ഏഴ് വര്‍ഷം പിന്നിടുകയാണ് നടി.

മഡോണയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.

കാതലും കടന്ത് പോകും, കിങ് ലയര്‍, കാവന്‍, പാ പാണ്ടി, ജുംഗ, ഇബ്‌ലിസ്, ബ്രദേഴ്‌സ് ഡേ, വൈറസ്, വാനം കൊട്ടട്ടം തുടങ്ങിയ സിനിമകളില്‍ മഡോണ നായികയായി അഭിനയിച്ചു




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :