ലൈഫ് ഓഫ് ജോസൂട്ടിയിലെ ആദ്യ ഗാനം കാണാം...

Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (12:11 IST)


ദിലീപ് നായകനാകുന്ന ജീത്തു ജോസഫ്
ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. മേലെ മേലെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. രാജേഷ് വര്‍മ്മയാണ് ലൈഫ് ഓഫ് ജോസൂട്ടിയുടെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.
മറ്റൊരാളുടെ തിരക്കഥയില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ രചന നാരായണന്‍കുട്ടിയും ജ്യോതികൃഷ്ണയുമാണ് നായികമാരായെത്തുന്നത്. ചിത്രം ഈ മാസം പതിനെട്ടിന് പ്രദര്‍ശനത്തിനെത്തും




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :