മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം; യുഎഇ ബോക്സ് ഓഫീസില്‍ മാസ്റ്റര്‍പീസ് രണ്ടാം സ്ഥാനത്ത്!

ഞായര്‍, 21 ജനുവരി 2018 (11:41 IST)

മലയാള സിനിമയ്ക്ക് അഭിമാനമായി മെഗാ സ്റ്റാര്‍ മമ്മൂ‌ട്ടി ചിത്രം മാസ്റ്റര്‍പീസ്. യുഎഇ ബോക്സ്‌ഓഫിസില്‍ മികച്ച കളക്ഷനുമായി മാസ്റ്റര്‍പീസ് രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ്. ഒരാഴ്ചയ്ക്കു‌ള്ളിൽ 4.41 ലക്ഷം ഡോളര്‍ അഥവാ 2.81 കോടി രൂപയാണ് മാസ്റ്റര്‍പീസ് യുഎഇയില്‍ നിന്ന് മാത്രം നേടിയത്.  
 
സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹേയാണ് ഒന്നാം സ്ഥാനത്തുള്ളത്. മൂന്നാഴ്ചയില്‍ 29.13 കോടി രൂപയാണ് സല്‍മാന്‍ ചിത്രം സ്വന്തമാക്കിയത്. മൂന്നാഴ്ച കൊണ്ട് 2.40 കോടി കളക്ഷന്‍ നേടിയ തമിഴ് ചിത്രം വേലൈക്കാരന്‍ ആണ് മൂന്നാം സ്ഥാനത്ത്. 
 
അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് ഇതിനകം 40 കോടിക്കു മുകളില്‍ സ്വന്തമാക്കിയതായി നിര്‍മാതാക്കളായ റോയല്‍ സിനിമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണി മുകുന്ദൻ, ലെന, തുടങ്ങിയ താരങ്ങൾ അണിനിരന്ന മാസ്റ്റർപീസ് ഒരു മാസ് ചിത്രമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഭാര്യയുടെ ഘാതകനായി മമ്മൂട്ടി, ഒരു പ്രതികാരകഥ

പോസിറ്റീവ് കഥാപാത്രങ്ങളെ മാത്രമല്ല മമ്മൂട്ടി തന്‍റെ കരിയറില്‍ അവതരിപ്പിച്ചിട്ടുള്ളത്. ...

news

പൃഥ്വിരാജ് ഭീരുവല്ല, ആര്‍എസ്എസിനെ ഭയന്ന് പിന്‍‌മാറില്ല; തുറന്നടിച്ച് ടോവിനോ

പൃഥ്വിരാജ് ഭീരുവല്ലെന്നും ‘ആമി’യില്‍ അഭിനയിക്കാതെ അദ്ദേഹം പിന്‍‌മാറിയത് ആര്‍ എസ് എസിനെ ...

news

‘ആദ്യം പോയി മാറിടം മറയ്ക്കൂ... അല്ലെങ്കില്‍ പൊലീസല്ല സൈനികനും നോക്കും’; വൈറലാകുന്ന പോസ്റ്റ്

നടി വിദ്യാബാലനെതിരെ സൈബര്‍ ആക്രമണം. അല്‍പ്പം സെക്‌സിയായി, മാറിടം കാണുന്ന രീതിയിലുള്ള ഒരു ...

news

1985ൽ നാട് വിറപ്പിച്ചിരുന്ന പൊറിഞ്ചു, കഥ കേട്ടതും മമ്മൂട്ടി ഓകെ പറഞ്ഞു!

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേ‌തായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഉള്ളത്. ഓരോന്നും ...

Widgets Magazine