‘കുഞ്ഞാലി മരയ്ക്കാർ‘ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ശബ്ദത്തിൽ, ഡയലോഗ് പ്രൊമോ വൈറലാകുന്നു; ഇതിൽ മികച്ചതാര്?

മോഹൻലാലും മമ്മൂട്ടിയും കുഞ്ഞാലി മരയ്ക്കാരിന് ശബ്ദം നൽകിയപ്പോൾ...

Last Updated: ശനി, 27 ഏപ്രില്‍ 2019 (11:14 IST)
കേരള പിറവി ദിനത്തിലാണ് മമ്മൂട്ടിയുടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ, പിന്നീട് യാതോരു അറിവും ഉണ്ടായിരുന്നില്ല. ഇതിനിടയിൽ പ്രിയദർശൻ - കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കുഞ്ഞാലിയും പ്രഖ്യാപിച്ചു. ഇതിന്റെ ചിത്രീകരണം മുന്നോട്ട് പോകുകയാണ്. പ്രിയദർശൻ കുഞ്ഞാലി മരക്കാറിന്റെ ചിത്രീകരണം തുടങ്ങിയതോടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഉപേക്ഷിച്ചെന്ന റിപ്പോർട്ടുകൾക്ക് ശക്തിയേറി.

എന്നാൽ, മമ്മൂട്ടി മരയ്ക്കാർ ആകുമെന്ന് നിർമാത് ജോബി ജോർജ് അറിയിച്ചു. ചിത്രീകരണത്തിന്റെ ചർച്ചകൾ നടക്കുകയാണ്. ചരിത്രപുരുഷനായി മമ്മൂട്ടി നിറഞ്ഞാടിയ കഥാപാത്രങ്ങൾ നിരവധിയാണ്. കുഞ്ഞാലി മരയ്ക്കാർ ആയി ആരാകും മിന്നിക്കുകയെന്ന് ഇപ്പോഴേ ചോദ്യങ്ങളുയരുന്നുണ്ട്.

രണ്ട് സിനിമയും പ്രഖ്യാപിച്ചതിനു ശേഷം മോഹൻലാലിന്റെ മരയ്ക്കാരുടെ ഒരു ഓഡിയോ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. പിന്നാലെ, കുഞ്ഞാലി മരയ്ക്കാരിനു വേണ്ടി മമ്മൂട്ടി ശബ്ദം നൽകിയതും വൈറലായിരുന്നു. ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ ഇതിൽ ആരാകും കുഞ്ഞാലി മരയ്ക്കാരോട് നീതി പുലർത്തുക എന്ന് കാത്തിരുന്ന് കാണാം. ഓഡിയോ കേൾക്കാം...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു
ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു. ഫ. ജോഷി ജോര്‍ജിനാണ് ...

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ ...

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍
മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണെന്ന വിവാദ പ്രസ്ഥാവനയുമായി എസ്എന്‍ഡിപി ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ ...

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ...

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്
നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ...

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് ...

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍
വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍. ...