തമിഴകം വേറെ ലെവലാണ്, ചർച്ചയാകുന്ന നാല് സിനിമകൾ!

അപർണ| Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (13:41 IST)
നല്ല സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും സ്വീകരിക്കാറുളളവരാണ് മലയാളികള്‍. ഏത് ഭാഷയിലുള്ള ചിത്രമാണെങ്കിലും അഭിനന്ദനാർഹമാണെങ്കിൽ അതിനെ ഏറ്റെടുക്കാൻ മലയാളികൾക്ക് മടിയില്ല. ഈ വര്‍ഷം രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന മലയാള സിനിമകള്‍ വളരെക്കുറച്ചുമാത്രമായിരുന്നു പുറത്തിറങ്ങിയിരുന്നത്.

അടുത്തിടെ മലയാളത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലായിരുന്നു തമിഴകത്തുനിന്നും സിനിമകള്‍ പുറത്തിറങ്ങിയിരുന്നത്. മലയാളി പ്രേക്ഷകരെ പോലും അമ്പരപ്പിക്കുന്ന ചിത്രങ്ങളാണ് അടുത്തിടെ കോളിവുഡിൽ ഉരുത്തിരിഞ്ഞത്. അതിൽ നാല് സിനിമകൾ ഇപ്പോഴും തിയേറ്ററിൽ മുന്നേറുകയാണ്.

വിജയ് സേതുപതി നായകനായ മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച തമിഴ് ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. പ്രേംകുമാര്‍ സംവിധാനം ചെയ്ത 96 തമിഴകത്തെ എറ്റവും മികച്ച പ്രണയ സിനിമ ക്ലാസിക്കുകളിലൊന്നായി
മാറിയിരിക്കുകയാണ്.

ആടുകളത്തിനു ശേഷം ധനുഷും വെട്രിമാരനും വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു വടചെന്നൈ. വ്യത്യസ്ത പ്രമേയം കൊണ്ടും കഥ കൊണ്ടും ചിത്രം ഏറെ ജനശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ആടുകളം പോലെ ധനുഷിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി വടചെന്നൈ മാറിയിരിക്കുകയാണ്.

96 പോലെ മൗത്ത് പബ്ലിസിറ്റിയിലൂടെ വിജയം കൈവരിച്ച ചിത്രമാണ് പരിയേറും പെരുമാള്‍. ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെയും ദുരഭിമാന കൊലയുമൊക്കെയാണ് ചിത്രത്തില്‍ പ്രശ്‌നവല്‍ക്കരിക്കുന്നത്.

തമിഴിലെ യുവതാരം വിഷ്ണു വിശാല്‍ നായകവേഷത്തിലെത്തിയ ചിത്രമാണ് രാക്ഷസന്‍. ഓരോ സെക്കൻഡിലും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന സിനിമയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. വ്യത്യസ്ത പ്രമേയം കൊണ്ടും മികവുറ്റ മേക്കിങ്ങുകൊണ്ടും രാക്ഷസന്‍ എന്ന ചിത്രത്തിന് ഇത്രയും സ്വീകാര്യത ലഭിച്ചിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കബറടക്കം ശനിയാഴ്ച

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കബറടക്കം ശനിയാഴ്ച
യോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ക്ലിമിസ് കത്തോലിക്കാബാവ വത്തിക്കാനിലേക്ക് ...

Trump Tariffs: വ്യാപാരയുദ്ധം ശീതയുദ്ധമായോ?, അമേരിക്കയ്ക്ക് ...

Trump Tariffs: വ്യാപാരയുദ്ധം ശീതയുദ്ധമായോ?, അമേരിക്കയ്ക്ക് ബോയിംഗ് ജെറ്റ് തിരികെ നൽകി ചൈന, സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ പരീക്ഷിച്ച് വെല്ലുവിളി
ചൈനീസ് എയര്‍ലൈന്‍ ഷിയാമെന് വേണ്ടി തയ്യാറാക്കിയ ബോയിംഗ് 737 മാക്‌സ് ജെറ്റ് വിമാനമാണ് ചൈന ...

തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി, ...

തിരൂരില്‍ 15കാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി, വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു; യുവതി അറസ്റ്റില്‍
യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകം, ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ ...

വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകം, ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ച് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ
ഇവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പ്രവേശനം നിഷേധിക്കുകയോ അല്ലെങ്കില്‍ കര്‍ശനമായ ...

പെണ്‍വാണിഭവും നടത്തിയിരുന്നു, സിനിമാ നടന്‍മാരുമായി അടുപ്പം; ...

പെണ്‍വാണിഭവും നടത്തിയിരുന്നു, സിനിമാ നടന്‍മാരുമായി അടുപ്പം; തസ്ലിമയില്‍ നിന്ന് ലഭിക്കേണ്ടത് നിര്‍ണായക വിവരങ്ങള്‍
നടന്‍ ഷൈന്‍ ടോം ചാക്കോയുമായി തസ്ലിമയ്ക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണസംഘം വിശദമായി ...