‘എന്താണ് ഖല്‍ബെ’; കെ എല്‍ 10 ലെ മനോഹരമായ ഗാനം കേള്‍ക്കാം.......

Last Modified ശനി, 18 ജൂലൈ 2015 (12:34 IST)


ഉണ്ണി മുകുന്ദന്‍ നായകനാകുന്ന കെ എല്‍ 10 പത്തിന്റെ പുതിയ ഗാനം പുറത്തിറങ്ങി. എന്താണ് ഖല്‍ബെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ആഷിഖ് അബുവിന്റെ സംവിധാനസഹായി മുഹ്സിന്‍ പെരാരി ആദ്യമായി സംവിധാനം ചെയ്യുന്ന് ചിത്രമാണിത്. മുഹ്സിന്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, അജു വന്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, അഹമ്മദ് സിദ്ദീഖ്, അനീഷ് മേനോന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിന്‍, മാമുക്കോയ, നീരജ് മാധവ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :