‘മഴ മയേന്റെ ഒരു പര്യായം മാത്രമാണ്’; കെ എല്‍ 10 ട്രെയിലര്‍

Last Modified തിങ്കള്‍, 6 ജൂലൈ 2015 (20:15 IST)


ഉണ്ണി മുകുന്ദൻ നായകനാകുന്ന കെ എൽ 10 പത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ആഷിഖ് അബുവിന്റെ സംവിധാനസഹായി മുഹ്സിൻ പെരാരി ആദ്യമായി സംവിധാനം ചെയ്യുന്ന് ചിത്രമാണിത്. മുഹ്സിൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ഷൈൻ ടോം ചാക്കോ, അഹമ്മദ് സിദ്ദീഖ്, അനീഷ് മേനോൻ, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, മാമുക്കോയ, നീരജ് മാധവ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :