സൂര്യയെപ്പോലെ ഒരാളെ ജീവിത പങ്കാളിയായി ലഭിച്ച ഞാൻ ഭാഗ്യവതിയാണ്: ജ്യോതിക

വെള്ളി, 11 മെയ് 2018 (11:49 IST)

താരദമ്പതികളുടെ കാര്യം പറയുമ്പോൾ നിരവധിപേരെ ഓർമ്മവരുമെങ്കിലും തമിഴിലേക്ക് പോകുമ്പോൾ ആദ്യം ഓർക്കുന്നത് സൂര്യ-ജ്യോതിക ജോടികളെ തന്നെയാണ്. സിനിമയിലെ ഇവരുടെ കൂട്ടുകെട്ടും തമിഴ് സിനിമാ പ്രേമികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. സൂര്യയുടെ കരുതലാണ് തങ്ങളുടെ വിവാഹം നടക്കാനുള്ള കാരണമെന്ന് കഴിഞ്ഞ ദിവസത്തിൽ ജ്യോതിക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത് ജീവിതകാലം മുഴുവൻ തുടരുമെന്ന് ഉറപ്പിലാണ് വിവാഹം നടന്നതെന്നും ജ്യോതിക പറഞ്ഞു.
 
തനിക്ക് വേണ്ട പരിഗണന തരുന്നുണ്ട്. ജീവിതത്തില്‍ ഒരു പ്രശ്‌നം വന്നാല്‍ താന്‍ അത് ആദ്യം പറയുക സൂര്യയോടായിരിക്കും. മറ്റാരും തന്നെക്കുറിച്ച് മോശമായി പറയുന്നതിനുള്ള ഒരു അവസരവും സൂര്യ സൃഷ്ടിക്കില്ല. തനിക്ക് അസുഖം വരുമ്പോൾ എല്ലാ തിരക്കുകളും മാറ്റിവച്ച് സൂര്യ തന്റെ കൂടെയുണ്ടാകും.
 
സൂര്യയെപ്പോലെ ഒരാളെ ജീവിത പങ്കാളിയായി ലഭിച്ച ഞാൻ ഭാഗ്യവതിയാണ്. മകന് സൂര്യയുടെ ഗുണത്തിന്റെ പകുതിയെങ്കിലും ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സൂര്യയുടെ സ്‌നേഹത്തിന് സ്വാർത്ഥതയില്ലെന്നും താരം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പകുതി പ്രായം പോലുമില്ലാത്ത നായികമാരുമായി റൊമാൻസ്‌ പാടില്ല: രജനീകാന്ത്

തന്റെ പകുതി പ്രായം പോലുമില്ലാത്ത നായികമാരുമായി റൊമാൻസ്‌ ചെയ്യുന്നത് നിർത്താൻ സമയമായെന്ന് ...

news

മമ്മൂട്ടി വേണ്ടെന്ന് വെച്ചു, മോഹൻലാൽ ഏറ്റെടുത്തു! - പക്ഷേ ആ ചിത്രം യാഥാർത്ഥ്യമാകില്ല?!

ലോഹത്തിനു ശേഷം മോഹൻലാലും രഞ്ചിത്തും ഒന്നിക്കുന്ന പുതിയ ചിത്രം ബിലത്തിക്കഥ ഓണത്തിന് ...

news

ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? - ഇതാണ് ഇന്ദ്രൻസ്

ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ട താരമായ നടനാണ് ഇന്ദ്രൻസ്. കോമഡിയിൽ നിന്നും സീരിയസ് ആയ ...

news

വിശാൾ ചിത്രം ഇരുമ്പ് തിരൈയുടെ റിലീസിംഗ് തടയാനാകില്ല; ചിത്രം മേയ് 11ന് തന്നെ തീയറ്റുറുകളിലേക്ക്

വിശാൽ ചിത്രം ഇരുമ്പ്തിരൈക്കെതീരെയുള്ള ഹർജ്ജി മദ്രാസ് ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ ...

Widgets Magazine