സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം: വിമര്‍ശനവുമായി ജോയ് മാത്യു രംഗത്ത്

Last Updated: ചൊവ്വ, 11 ഓഗസ്റ്റ് 2015 (18:20 IST)
സംസ്ഥാന അവാര്‍ഡ് നിര്‍ണയത്തിനെതിരെ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. അവാര്‍ഡ് കിട്ടാത്തതില്‍
ശരിക്കും നിരാശനാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം.....







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :