കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2022 (11:05 IST)
ഇന്ന് അത്തം. പുതിയ പ്രതീക്ഷകളോടെ ഓണത്തെ വരവേല്‍ക്കാന്‍ മലയാളികളും ഒരുങ്ങി തുടങ്ങി.ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവകാലമാണ് കേരളീയര്‍ക്ക് ഇനിയുള്ള 10 നാളുകള്‍. ഇപ്പോഴിതാ അത്തം ദിനാശംസകളുമായി മലയാളികളുടെ പ്രിയ താരം സുരഭി ലക്ഷ്മി.
'പൂക്കളും അത്ത ചമയങ്ങളുമായി മറ്റൊരു പൊന്നോണക്കാലം കൂടി...എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അത്തം ദിനാശംസകള്‍'-സുരഭി ലക്ഷ്മി കുറിച്ചു.
ഫോട്ടോഗ്രാഫര്‍:അമീര്‍, ക്യാമറ അസിസ്റ്റന്റ് :അര്‍ജുന്‍ ശ്രീഹരി, മേക്കപ്പ്: രജിഷ