Atham: നാളെ അത്തം; സെപ്റ്റംബര്‍ എട്ടിന് തിരുവോണം

സെപ്റ്റംബര്‍ ഏഴ് ബുധനാഴ്ചയാണ് ഉത്രാടം

രേണുക വേണു| Last Modified തിങ്കള്‍, 29 ഓഗസ്റ്റ് 2022 (10:25 IST)

August 30, Atham: നാളെ (ഓഗസ്റ്റ് 30, ചൊവ്വ) ചിങ്ങ മാസത്തിലെ ഓണം പിറക്കും. ഇനി ഓണ നാളുകള്‍. മലയാളികള്‍ അത്തം പത്തിന് തിരവോണം ആഘോഷിക്കുന്നു...സെപ്റ്റംബര്‍ ഏഴ് ബുധനാഴ്ചയാണ് ഉത്രാടം. സെപ്റ്റംബര്‍ എട്ട് വ്യാഴം തിരുവോണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :