ഓസ്‌ട്രേലിയയിൽ നിന്ന് മോഹൻലാലിനായി കുരുന്നുകളുടെ സ്‌നേഹ സമ്മാനം

മോഹൻലാലിനായി കുരുന്നുകളുടെ സ്‌നേഹ സമ്മാനം

Rijisha M.| Last Updated: ഞായര്‍, 3 ജൂണ്‍ 2018 (15:11 IST)
ഓസ്‌ട്രേലിയയിൽ എത്തുന്ന മോഹൻലാലിനായി ഒരു ഡാൻസ് വീഡിയോ. അഞ്ച് വയസ്സിനും പതിനഞ്ച് വയസ്സിനും മധ്യേ പ്രായമുള്ള കുട്ടികളാണ് മോഹൻലാലിനായുള്ള ഈ വീഡിയോയിലെ താരങ്ങൾ.

'ഓസം ഗയ്‌സ് ഡാൻസ്' കമ്പനിയുടെ നേതൃത്വത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.സാം ജോർജ്ജ് കോറിയോഗ്രഫിയും
സജീവ് ക്യാമറയും എഡിറ്റിംഗും ചെയ്‌തിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :