ഇതെങ്ങനെയുണ്ട് ? പുതിയ ചിത്രങ്ങളുമായി ഗായത്രി അരുണ്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2024 (21:51 IST)
മലയാള സിനിമകളില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് നടി ഗായത്രി അരുണ്‍.

പരസ്പരം സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് എന്നാലും ന്റെളിയാ.ഗായത്രിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.















A post shared by Gayathri Arun (@gayathri__arun)

സര്‍വ്വോപരി പാലക്കാരന്‍, ഓര്‍മ്മ തുടങ്ങി വണ്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ വരെ നടി അഭിനയിച്ചു.ഗായത്രി അരുണിന്റെ 'അച്ഛപ്പം കഥകള്‍' എന്ന പുസ്തകം മോഹന്‍ലാല്‍ ആയിരുന്നു പ്രകാശനം ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :