വിജയ്‌ക്ക് ബിഗില്‍, രജനിക്ക് പേട്ട - ഈ ആരാധകര്‍ അടിപൊളി !

കെ ആര്‍ അനൂപ്|
ഏറ്റവും വലിയ വിജയ് ആരാധകന്‍ ആരായിരിക്കും? അത് സംവിധായകൻ അറ്റ്ലി ആയിരിക്കുമെന്ന് കൂടുതല്‍ പേരും പറയും. അതുപോലെ തന്നെയാണ് സംവിധായകന്‍ കാർത്തിക് സുബ്ബരാജിന് രജനീകാന്ത്. തങ്ങള്‍ ആരാധിക്കുന്ന താരത്തെ വെച്ച് സിനിമ ചെയ്ത് കയ്യടി വാങ്ങിയവരാണ് ഇവര്‍ ഇരുവരും.

തെരി, മെര്‍സല്‍, ബിഗില്‍ എന്നിവയാണ് അറ്റ്‌ലി ഒരുക്കിയ വിജയ് സിനിമകള്‍. ഈ മൂന്ന് സിനിമകളും വന്‍ ഹിറ്റായി മാറി. അതോടെ അടുത്ത അറ്റ്ലീ ചിത്രത്തിലും വിജയ് ആയിരിക്കും നായകനെന്ന ശ്രുതി പരന്നു. എന്നാല്‍ ഇനി ഒരു ഇടവേളയ്‌ക്ക് ശേഷമേ വിജയ് ചിത്രം സംവിധാനം ചെയ്യുകയുള്ളൂ എന്ന തീരുമാനത്തിലാണ് അറ്റ്‌ലീ. അദ്ദേഹം ബോളിവുഡില്‍ തന്‍റെ അരങ്ങേറ്റത്തിനായുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍.

'പിസ', 'ജിഗാർത്തണ്ട', ‘ഇറൈവി’ എന്നിങ്ങനെയുള്ള സിനിമകൾ ചെയ്‌ത് തൻറെ കഴിവ് തെളിയിച്ച സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. അങ്ങനെയാണ് രജനീകാന്തിന്റെ 'പേട്ട' സംവിധാനം ചെയ്യാനുള്ള അവസരം കാർത്തിക് സുബ്ബരാജിന് ലഭിച്ചത്. ഈ സിനിമ
ആരാധകർക്ക് മികച്ചൊരു വിരുന്നായി മാറുകയും ചെയ്‌തു. വിന്‍റേജ് രജനികാന്തിനെ ആരാധകര്‍ക്ക് തിരികെനല്‍കിയ സിനിമയായിരുന്നു പേട്ട.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക ...

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി
പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് ...

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ...

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്
വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാ ഹേ ഗാനത്തിന് നൃത്തം ചെയ്തതിന് ...

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇത്തവണ വിമാനത്തിലെ ...

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല
ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന് നടക്കും. ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല. ...

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ ...

കേന്ദ്രം പറഞ്ഞത് പ്രകാരം എയിംസിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി, ബജറ്റിൽ അവഗണന മാത്രമെന്ന് വീണാ ജോർജ്
എയിംസിനായി കേന്ദ്രം പറഞ്ഞ നിബന്ധനകള്‍ക്കനുസരിച്ച് കോഴിക്കോട് കിനാലൂരില്‍ ഭൂമിയുള്‍പ്പടെ ...

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ ...

വാഹന നികുതി കുടിശികയുണ്ടോ? വൈകിപ്പിക്കണ്ട, മാർച്ച് 31 വരെ സമയം
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നിലനില്‍ക്കുന്ന ആര്‍.ടി.ഒ അഥവാ സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ ...