മോഹന്‍ലാല്‍, കമല്‍ - ഇവര്‍ക്കൊപ്പം വിജയ് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 ജൂലൈ 2020 (23:37 IST)
ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് റോഷൻ ബഷീർ. സിനിമ പുറത്തിറങ്ങി ഏഴുവർഷത്തോളം ആയെങ്കിലും തന്നെ ദൃശ്യത്തിലെ വരുൺ എന്ന കഥാപാത്രമായി തന്നെയാണ് ഇപ്പോഴും ആളുകൾ തിരിച്ചറിയുന്നത്. ഒരു ഹിറ്റ് സിനിമയുടെ പേരിൽ അറിയപ്പെടുന്നതും വളരെ സന്തോഷകരമാണെന്ന് റോഷൻ പറയുന്നു. ദൃശ്യത്തിനു ശേഷം തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കമൽ ഹാസൻ, മോഹൻലാൽ, വിജയ് എന്നിവരോടൊപ്പം പ്രവർത്തിച്ച തന്റെ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടൻ.

മൂവരും തങ്ങൾ ചെയ്യുന്ന ജോലിയിൽ അർപ്പണബോധമുള്ളവരും കഠിനാധ്വാനികളും ആണ്. ഈ നടൻമാർ സിനിമയിൽ എത്തിയ സമയം ഇന്നത്തെ കാലത്തെ വെച്ച് വളരെ വ്യത്യസ്തമാണ്. അന്ന് ആളുകളുടെ ഇടയിലേക്ക് എത്തുവാൻ വളരെ കുറച്ച് മാധ്യമങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാലും അവർ സിനിമയിൽ
പ്രസക്തരായി തുടരുകയും അവരുടെ സമകാലികർക്ക് കടുത്ത മത്സരം നൽകുകയും ചെയ്തു.

അർപ്പണബോധം, പരിശ്രമം, പ്രതിബദ്ധത എന്നിവയുടെ കാര്യത്തിൽ ഇപ്പോഴും അവർ അതേപോലെ തന്നെയാണ്. അവരിൽ നിന്നും നമ്മളും ഇക്കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. സെറ്റുകളിൽ അവരുടെ സഹതാരങ്ങൾക്ക് 10 മിനിറ്റ് മുമ്പെങ്കിലും അവരെല്ലാം എത്തിച്ചേരും. കമൽഹാസൻ, മോഹൻലാൽ, വിജയ് തുടങ്ങിയ അഭിനേതാക്കളുടെ സിനിമയോടുള്ള ഡെഡിക്കേഷൻ കാണുമ്പോൾ താനും സിനിമകളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നുവെന്ന് റോഷൻ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം ...

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കി, കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം
പാര്‍ലമെന്റ് മന്ദിരത്തിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ ...

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ കാണാനില്ല
വെങ്ങാനൂര്‍ സ്വദേശി ജീവനാണ് കടലിലെ ശക്തമായ ഒഴുക്കില്‍ പെട്ടു മരിച്ചത്. പാറ്റൂര്‍ സ്വദേശി ...

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ ...

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ്
പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കുമെന്ന വിവാദ പരാമര്‍ശവുമായി യുക്രൈന്‍ ...

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ ...

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ
ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളാണ് പിടിയിലായത്.

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ...

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍
തിരുപ്പൂര്‍: പ്ലസ് ടു ഫൈനല്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ...