ബ്രാവോയുടെ മനം കീഴടക്കി ശ്രിയ ശരൺ! വിവാഹം ഉടൻ?

ചെന്നൈ, തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (10:44 IST)

Widgets Magazine

സെലിബ്രിറ്റികളുടെ പുറകേ പോകുന്നത് പാപ്പരാസികളുടെ സ്ഥിരം പരിപാടിയാണ്. ഇത്തവണ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വെയ്ൻ ബ്രാവോയും തെന്നിന്ത്യൻ സുന്ദരി ശ്രിയ ശരണുമാണ്. ഇരുവരും തമ്മിൽ പ്രണയമാണെന്നും ഉടൻ വിവാഹിതരാകുമെന്നുമാണ് ഗോസിപ്പ് വാർത്തകളിലെ ചൂടേറിയ ചർച്ചാവിഷയം. 
 
മുംബൈയിലെ ഒരു ഹോട്ടലിൽ ഇരുവരും ഒന്നിച്ചെന്നും മണിക്കൂറുകളോളം അവിടെ ചിലവഴിച്ചെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഹോട്ടലിൽ എത്തിയവർ ഇരുവരുടെയും ചിത്രങ്ങളും പകർത്തിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈക്ക് വേണ്ടി കളിക്കാന്‍ ബ്രാവോ തമിഴ്‌നാട്ടില്‍ എത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലായതത്രേ.
 
ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നും വാർത്തകൾ ഉണ്ട്. എന്നാൽ, ബ്രാവോയുമായുള്ള ബന്ധത്തിന് ശ്രിയയുടെ വീട്ടിൽ സമ്മതമല്ലത്രേ. ഇക്കാര്യം പറഞ്ഞ് വീട്ടിൽ കുടുംബക്കാരുമായി ശ്രിയ വഴക്കുണ്ടാക്കിയെന്നും പാപ്പരാസികൾ പറയുന്നു. അതേ സമയം തങ്ങള്‍ തമ്മില്‍ അത്തരത്തിലുള്ള ബന്ധമില്ലെന്നും ബ്രാവോ തന്‍റെ ഏറ്റവുമടുത്ത സുഹൃത്താണെന്നുമാണ് ശ്രീയ മുമ്പ് വ്യക്തമാക്കിയിരുന്നത്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

സംഭവം കഴിഞ്ഞ ശേഷം സെറ്റിലെത്തിയ ദിലീ‍പിനെ കണ്ട് അവരെല്ലാം പകച്ചു പോയി !

ഈ വസ്തുക്കളുമായിട്ടായിരുന്നു ദിലീപ് പഞ്ചാബി ഹൗസിന്റെ സെറ്റിലെത്തുന്നത്. അവസാനം എന്താണ് ...

news

പുലിമുരുകന്‍റെ ലാഭത്തില്‍ നിന്ന് ഒരു രൂപ പോലും ലഭിച്ചിട്ടില്ല - നിര്‍മ്മാതാവ് തുറന്നുപറയുന്നു!

പുലിമുരുകന്‍റെ കളക്ഷന്‍ 150 കോടിയിലേക്ക് കുതിക്കുമ്പോള്‍ ലാഭത്തില്‍ നിന്ന് തനിക്ക് പണമായി ...

news

അമലയുടെ ഗ്ലാമറിന് ഇപ്പോൾ പരിധിയില്ല! ഈ നീക്കം വിജയെ വേദനിപ്പിക്കാനോ? ആരാധകർ പ്രതിഷേധത്തിൽ

അടുത്തിടെ കേട്ട വിവാഹമോചന വാർത്തകളിൽ ഏറ്റവും ചർച്ചയായത് അമല പോൾ- വിജയ് ദമ്പതികളുടെ ...

news

മോഹൻലാലിന് നന്ദി; 28 വർഷങ്ങൾക്ക് ശേഷം ചരിത്രം ആവർത്തിച്ച് 'ചിത്രം' തരംഗമാകുന്നു!

വര്‍ഷങ്ങള്‍ക്കിപ്പുറം ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. ഒരു കൂട്ടം യുവാക്കളുടെ ...

Widgets Magazine