ഗ്രേറ്റ്ഫാ​ദ​റി​ന് പിന്നാലെ കോമ്രേഡും; ദു​ൽ​ഖ​ർ ചിത്രം സി​ഐ​എ ഇ​ന്‍റ​ർ​നെ​റ്റി​ൽ

ദു​ൽ​ഖ​ർ ചിത്രം സി​ഐ​എ ഇ​ന്‍റ​ർ​നെ​റ്റി​ൽ

  Dulquer salmaan, CIA , Comrade in America movie , Comrade , ഗ്രേറ്റ്ഫാ​ദ​ര്‍ , കോ​മ്രേ​ഡ് ഇ​ൻ അ​മേ​രി​ക്ക , സി​ഐ​എ , ദു​ൽ​ഖ​ർ സ​ൽ​മാ​ൻ , മ​മ്മൂ​ട്ടി , ദു​ൽ​ഖ​ർ
തി​രു​വ​ന​ന്ത​പു​രം| jibin| Last Modified തിങ്കള്‍, 8 മെയ് 2017 (20:51 IST)
ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ​ൽ​മാ​ൻ നാ​യ​ക​നാ​യ പു​തി​യ
മ​ല​യാ​ള സി​നി​മ (കോ​മ്രേ​ഡ് ഇ​ൻ അ​മേ​രി​ക്ക) ഇ​ന്‍റ​ർ​നെ​റ്റി​ൽ എത്തി.

സി​ഐ​എ പു​റ​ത്തി​റ​ങ്ങി നാ​ലു ദി​വ​സം തി​ക​യു​ന്ന​തി​നു മു​മ്പാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ത്രം നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി സൈ​ബ​ർ​ഡോം അ​റി​യി​ച്ചു.

അ​ടു​ത്തി​ടെ മ​മ്മൂ​ട്ടി ചി​ത്രം ഗ്രേറ്റ്ഫാ​ദ​റി​ന്‍റെ വ്യാ​ജ​പ​തി​പ്പും ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

റെക്കോര്‍ഡ് കളക്ഷനുമായിട്ടാണ് സി​ഐ​എ മുന്നേറുന്നത്. രണ്ട് ദിവസം കൊണ്ട് ചിത്രം ആറ് കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു.

നിലവില്‍ കേരളാ ബോക്‌സ് ഓഫീസിലെ നാലാമത്തെ ബോക്‌സ് ഓഫീസ് കളക്ഷനും മലയാള സിനിമകളില്‍ മൂന്നാമത്തെ ഉയര്‍ന്ന ആദ്യ ദിന കളക്ഷനുമാണ് സിഐഎ സ്വന്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :