Widgets Magazine Widgets Magazine
Widgets Magazine

ആദ്യത്തെ കൺമണിയ്ക്കായി ദുൽഖർ, രണ്ടാമാത്തെ കുഞ്ഞിനായി ആസിഫും നിവിനും; യുവതാരങ്ങളുടെ കാത്തിരിപ്പ് സഫലമാകുന്നു!

ചൊവ്വ, 4 ഏപ്രില്‍ 2017 (14:23 IST)

Widgets Magazine

കാത്തിരിപ്പുകൾക്കൊടുവിൽ ദുൽഖർ ഫാൻസിന് സന്തോഷ വാർത്ത. യുവനടൻ അച്ഛനാകുന്നു. ജൂനിയർ സ്റ്റാർ എത്തുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബത്തോട് അടുത്ത വൃത്തങ്ങൾ തന്നെയാണ് സൂചിപ്പിക്കുന്നത്. 
 
നടനും ദുൽഖറിന്റെ ബന്ധുവുമായ മക്ബൂൽ സൽമാന്റെ വിവാഹചടങ്ങിൽ ഇരുവരും വന്നപ്പോഴാണ് വിവരം അടുത്ത സുഹൃത്തുക്കളും അറിയുന്നത്. ഡിസംബർ 2011ലാണ് ദുൽക്കറും അമാലും വിവാഹിതരാകുന്നത്. ദുൽഖർ അച്ഛനാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ വന്നപ്പോൾ തന്നെ മോളിവുഡിൽ നിന്നും മറ്റൊരു വാർത്തയും വരുന്നുണ്ട്. 
 
യുവ താരങ്ങളായ നിവിൻ പോളിയും ആസിഫ് അലിയും രണ്ടാമത്തെ കണ്മണിയ്ക്കായി കാത്തിരിയ്ക്കുകയാണത്രേ. ഇരുവരുടെയും ഭാര്യമാർ ഗർഭിണിയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ,



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

“എല്ലാവര്‍ക്കും നന്ദി, ഇത് ആഘോഷവിജയം” - ഗ്രേറ്റ്ഫാദറിന്‍റെ തകര്‍പ്പന്‍ വിജയത്തേക്കുറിച്ച് മമ്മൂട്ടി മനസുതുറക്കുന്നു!

മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ് ദി ഗ്രേറ്റ്ഫാദര്‍. ...

news

കണ്ണുതുറന്ന് കാണൂ, ഗ്രേറ്റ്ഫാദര്‍ 25 കോടി; അതും മിന്നുന്ന വേഗത്തില്‍ - ഇന്ത്യയാകെ മമ്മൂട്ടി മാനിയ!

ഇങ്ങനെയൊരു സംഭവം മലയാള സിനിമയില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഇത്രയും വേഗത്തില്‍ ഒരു ...

news

എതിരാ‌ളിയെ വരവേറ്റ് ഡേവിഡ് നൈനാൻ! മമ്മൂട്ടിയോട് മുട്ടാൻ കരുത്തുള്ളത് മമ്മൂട്ടി തന്നെ!

അമാനുഷികനല്ലാത്ത വീറും വാശിയുമുള്ള ഒരച്ഛന്റെ പ്രതികാരത്തിന്റെ കഥ പറയുന്ന മമ്മൂട്ടി ചിത്രം ...

news

മമ്മൂട്ടി 'ഗ്രേറ്റ്' ആണ്, ഡേവിഡ് നൈനാന് മുന്നിൽ പുലിമുരുകന് മുട്ടുകുത്താതെ വഴിയില്ല!

കളക്ഷന്റെ കാര്യത്തിൽ മലയാള സിനിമയെ വേറെ ലെവ‌ലിൽ എത്തിച്ച സിനിമയാണ് പുലിമുരുകൻ. ആ ...

Widgets Magazine Widgets Magazine