രേണുക വേണു|
Last Modified വെള്ളി, 18 മാര്‍ച്ച് 2022 (11:54 IST)
മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വം 80 കോടി ക്ലബില്‍. മലയാളത്തില്‍ നിന്ന് 80 കോടി ക്ലബില്‍ കയറുന്ന നാലാമത്തെ സിനിമയാണ് ഭീഷ്മ പര്‍വ്വം. ലൂസിഫര്‍, പുലിമുരുകന്‍, കുറുപ്പ് എന്നിവയാണ് നേരത്തെ 80 കോടി ക്ലബില്‍ ഇടംനേടിയ സിനിമകള്‍. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം ഇപ്പോഴും തിയറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.