ബാഹുബലിയിലെ ഗാനം- ‘മമതല തല്ലി’

Last Modified തിങ്കള്‍, 22 ജൂണ്‍ 2015 (15:50 IST)


തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ബാഹുബലിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. മമതലതല്ലി എന്ന്
തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് എംഎം കീർവാണിയാണ്.
സൂപ്പർഹിറ്റ് ചിത്രം ഈച്ചയ്ക്ക് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാഹുബലി. ഒരേസമയം തെലുങ്കിലും തമിഴിലും റിലീസ് ചെയ്യുന്ന ചിത്രം മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് ഉൾപ്പെടെ നിരവധി ഭാഷകളിലെയ്ക്ക് മൊഴിമാറ്റിയും തിയേറ്ററുകളിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :