യുവനടന്റെ ഭാര്യ, ദുബായില്‍ ഒഴിവുകാലം, ആളെ മനസ്സിലായോ ?
കെ ആര് അനൂപ്|
Last Updated:
തിങ്കള്‍, 11 ഏപ്രില്‍ 2022 (10:13 IST)
എട്ടു വര്‍ഷത്തോളം നീണ്ട പ്രണയം, ഒടുവിലായിരുന്നു നിഖിതയുടെ വിവാഹം. മകള്‍ അന്വിയുടെ ഒന്നാം പിറന്നാള്‍ ഈയടുത്ത് കുടുംബത്തോടൊപ്പം ആഘോഷമാക്കിയിരുന്നു.ബാലു വര്‍ഗീസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തു.