കെ ആര് അനൂപ്|
Last Modified വെള്ളി, 16 ഓഗസ്റ്റ് 2024 (21:33 IST)
അനുപമ പരമേശ്വരന് കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് കടന്നുപോകുന്നത്. തെലുങ്ക് സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിനായി. ഏതുതരത്തിലുള്ള കഥാപാത്രങ്ങളും തനിക്ക് വഴക്കുമെന്ന് നടി ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു.ബോള്‍ഡ് സീനുകളില്‍ അഭിനയിക്കാനും നടിക്ക് മടിയില്ല. ഇപ്പോഴിതാ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
സ്റ്റൈലിഷ് ലുക്കിലാണ് നടിയെ കാണാനാകുന്നത്.
ഇ.പരമേശ്വരന്റെയും സുനിത പരമേശ്വരന്റെയും മകളാണ് അനുപമ.1996-ല്‍ ഇരിഞ്ഞാലക്കുടയിലാണ് നടിയുടെ ജനനം. അക്ഷയ് എന്നാണ് സഹോദരന്റെ പേര്.