ഒന്നൂടെ സുന്ദരിയായി മിയ, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ഓഗസ്റ്റ് 2024 (22:07 IST)
മലയാളികളുടെ പ്രിയ താരമാണ് മിയ.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി. താരം പങ്കുവച്ച പുതിയ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

ചുവപ്പ് നിറത്തിലുള്ള കോസ്റ്റിയൂമിലാണ് നടിയെ കാണാതായത്.സിംപിളായിട്ടുള്ള മേക്കപ്പാണ് താരം ചെയ്തിരിക്കുന്നത്.
മിയയുടെ യഥാര്‍ത്ഥ പേര് ജിമി ജോര്‍ജ് എന്നാണ്.സിനിമയില്‍ വന്ന ശേഷമാണ് നടി പേര് മാറ്റിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :