കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 6 ഡിസംബര്‍ 2022 (11:05 IST)
ഒരേസമയം മലയാളത്തിലും തമിഴിലും നടി ഐശ്വര്യ ലക്ഷ്മിയുടെ സിനിമകള്‍ റിലീസിനായി ഒരുങ്ങുന്നു. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഐശ്വര്യ ലക്ഷ്മിയുടെ പുതിയ തമിഴ് ചിത്രമാണ് 'ഗാട്ട ഗുസ്തി'.കുമാരി ഒ.ടി.ടി റിലീസ് ആയത് ഈയടുത്താണ്.