വീണ്ടും മെറിന്‍ ജോര്‍ജിന്റെ ക്യാമറയ്ക്ക് മുന്നില്‍ മിയ ! ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 19 ജൂണ്‍ 2023 (09:12 IST)
മലകളുടെ പ്രിയപ്പെട്ട താരമാണ് മിയ ജോര്‍ജ് .സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി നിരവധി ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കാറുണ്ട്.

ഫോട്ടോഗ്രാഫി: മെറിന്‍ ജോര്‍ജ്
സ്‌റ്റൈലിംഗ്: ശബരിനാഥ് കെ
ആഭരണങ്ങള്‍: പ്രിയങ്ക
Mua:അമല്‍ അജിത് കുമാര്‍

അര്‍ജുന്‍ അശോകും അനശ്വര രാജനും

വീണ്ടും ഒന്നിച്ച 'പ്രണയ വിലാസം' എന്ന ചിത്രമാണ് നടിയുടെ ഒടുവില്‍ റിലീസ് ആയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :